BlogGalleryCalendarContactAbout me

LiveSearch

Links

  മലയാളം

  English

Archive

Buttons

  • Not f'd — you won't find me on Facebook
  • RSS 2.0 Feed
  • Latest comments
  • XHTML 1.0 compliant
  • Powered by Flux CMS
  • Powered by Popoon
  • Play Ogg
  • powered by feed2js @ Modevia Web Services
  • BlogScope
  • hacker emblem
  • Creative Commons License

വാര്‍ത്തയിലെ 'മനോ'

പേരില്‍ ഒരു 'മനോ' ഉള്ളതുകൊണ്ടു് എന്തുവേണമെങ്കിലും വിളിച്ചുപറയാന്‍ ലൈസന്‍സു് ഉണ്ടെന്നു കരുതിയാലും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അടിസ്ഥാനത്തിലുള്ള പദ്ധതി നഷ്ടമുണ്ടാക്കും, വിജയിക്കില്ല, ഗ്രാന്റു് കിട്ടില്ല എന്നൊക്കെ പറയാന്‍ ചങ്കൂറ്റമല്ല വേറെ കുറേ സംഭവങ്ങളാണു് വേണ്ടതു്. 'മനോ' വാര്‍ത്തയിലെ ചില സാംപിളുകള്‍:

"വൈദ്യുതി മേഖലയിലെ ഐ.ടി വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന 214കോടി രൂപയുടെ ഗ്രാന്റ് കേരളത്തിന് നഷ്ടപ്പെട്ടേക്കും"

"പൂര്‍ണമായും സ്വതന്ത്രസോഫ്റ്റ് വെയര്‍ ഉപയോഗിച്ച് പദ്ധതി നടപ്പാക്കാല്‍ അസാധ്യമാണ്. പദ്ധതിയിലെ ഘടകങ്ങളും സ്വതന്ത്രസോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കില്ല എന്നതാണ് പ്രധാനകാരണം."

"സ്വതന്ത്രസോഫ്റ്റ്വെയറിന് വേണ്ടിയുള്ള പിടിവാശിയാണ് സര്‍ക്കാരിന്റെ നയം. ഈ പിടിവാശി 213 കോടി നഷ്ടപ്പെടുത്തിക്കൊണ്ട് വേണമോ എന്ന് മാത്രമേ സര്‍ക്കാര്‍ ആലോചിക്കേണ്ടതുള്ളൂ."


വാര്‍ത്താ ലിങ്ക്: ഇതാണു്

വാര്‍ത്ത യൂണിക്കോഡില്‍: ഇവിടെ കാണാം

Related Entries:
ആ ഭാഷ!
Ben and the art of ...
A Real Browser inside Emacs
വിട്ടാലും വിടാത്ത വിധേയത്വം
AGPLMail - A new horizon?
 Permalink

Comments

No new comments allowed (anymore) on this post.
Best viewed with FLOSS browsers