BlogGalleryCalendarContactAbout me

LiveSearch

Links

  മലയാളം

  English

Archive

Buttons

  • Not f'd — you won't find me on Facebook
  • RSS 2.0 Feed
  • Latest comments
  • XHTML 1.0 compliant
  • Powered by Flux CMS
  • Powered by Popoon
  • Play Ogg
  • powered by feed2js @ Modevia Web Services
  • BlogScope
  • hacker emblem
  • Creative Commons License

വിട്ടാലും വിടാത്ത വിധേയത്വം

എന്‍കോഡിങ് മാനദണ്ഡം തീരുമാനിക്കുന്നതില്‍ യൂണികോഡ്(Unicode Consortium) പുലര്‍ത്തുന്ന പാപ്പരത്തം വെളിവാക്കുന്ന ലേഖനം(Pdf) സന്തോഷ് തോട്ടിങ്ങല്‍ ജനപഥത്തില്‍ എഴുതിയിട്ടുണ്ടു്. അതിനു നിദര്‍ശകമായി ആനുഷംഗികമായി പരാമര്‍ശിക്കുന്നതാണു് മൈക്രോസോഫ്റ്റിന്റെ 'കാര്‍ത്തിക' ഫോണ്ടിന്റെ കാര്യം. എന്നാല്‍ അതു് ചിലരെ വല്ലാതെ നോവിപ്പിച്ചതു് ശരിക്കും അമ്പരപ്പിച്ചു. പ്രതികരണത്തിന്റെ ശൈലിയും വൈകാരികഭാവവും വിചിത്രവുമാണു്. ഉടമയ്ക്കു് എകാധികാരം ഉള്ള ഫോണ്ടിനെ കുത്തക ഫോണ്ട് എന്നല്ലാതെ എന്താണു് പറയുക? പിന്നെ, മൈക്രോസോഫ്റ്റിന്റെ കുത്തകസ്വഭാവും സ്വയം സ്റ്റാന്‍ഡേര്‍ഡ് ചമയലും എല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ മാത്രം പറയുന്നു കാര്യവുമല്ലല്ലോ. ബിസിനസ് പ്രതിയോഗികള്‍, കോടതികള്‍, രാഷ്ടനേതൃത്വങ്ങള്‍ എന്നിവയെല്ലാം പല ഘട്ടങ്ങളിലും പറഞ്ഞിട്ടുള്ള കാര്യമാണതു്. എന്നാല്‍ വിധേയമനസ്സുകള്‍ക്കു് അവയൊന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാത്രം. അവര്‍ക്കു് മൈക്രോസോഫ്റ്റില്ല; 'My'ക്രോസോഫ്റ്റ് മാത്രം.

Technorati Tags: , , , , ,

Related Entries:
New Suruma font
XeTeX Malayalam
Use Malayalam with GNU Emacs
ഈമാക്സില്‍ മലയാളം
മലയാളം വിക്കിപീഡ്യക്കു് വണ്ണം മാത്രം മതിയോ?
 Permalink

Comments

No new comments allowed (anymore) on this post.
Best viewed with FLOSS browsers